Surprise Me!

വേദനയില്‍ പങ്കുചേര്‍ന്ന ആരാധകര്‍ക്ക് നന്ദി അറിയിച്ച് സലാഹ് | Oneindia Malayalam

2018-05-28 87 Dailymotion

Liverpool Star Salah Thank Fans And Hope To Play In World Cup. <br />പരുക്കിനെ തുടര്‍ന്ന് മുഹമ്മദ് സലാഹ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനില്‍ നിന്നും പുറത്ത് പോയപ്പോള്‍ ഫുട്‌ബോള്‍ ലോകം മുഴുവനുമാണ് വിതുമ്പിയത്. സലാഹിന്റെ വിജയത്തിന് കാത്തിരുന്ന ആരാധകര്‍ക്ക് അത് താങ്ങാനാവുന്നതായിരുന്നില്ല. തന്റെ വേദനയില്‍ പങ്കുചേര്‍ന്ന ആരാധകര്‍ക്ക് നന്ദി അറിയിച്ച് സലാഹ് എത്തിയിരിക്കുകയാണ്. <br />#UCLFinal #RMALIV #Salah

Buy Now on CodeCanyon